English| മലയാളം

അദാലത്ത്‌

 പാലാ നഗരസഭാ എൻജിനീയറിംഗ്  വിഭാഗത്തിൽ നാളിതുവരെ തീർപ്പാകാതെ അവശേഷിക്കുന്ന കെട്ടിട നിർമ്മാണ അപേക്ഷകൾ തീർപ്പാക്കുന്നതിനു (കെ. എം. ബി. ആർ. ചട്ടങ്ങൾക്ക് വിധേയമായി ) 22 / 07 / 2019 , 23 / 07 / 2019 എന്നീ തീയതികളിൽ നഗരസഭയിൽ വച്ച് അദാലത്തു നടത്തുന്നതാണ്.