English| മലയാളം

ടെണ്ടര് അറിയിപ്പ്

 പാലാ നഗരസഭാ ആവശ്യത്തിലേക്ക് കുടിവെള്ള ടാങ്കര് ലോറി സപ്ലൈ ചെയ്യുന്നതിന്, www.tender.lsgkerala.gov.in എന്ന വെബ്സൈറ്റില്  05/02/2016 തീയതി M.35357/2016 എന്ന വിന്ഡോ നമ്പറില് പ്രസിദ്ധീകരിച്ചിരുന്ന റീ-ടെണ്ടറ് /ക്വട്ടേഷന് ചില സാങ്കേതിക കാരണങ്ങളാല് ഇ-ടെണ്ടര് ആക്കിയിട്ടുണ്ടെന്നും ഓപ്പണിംഗ് തീയതി 29/02/2016 ആണ് എന്നും അറിയിച്ചുകൊള്ളുന്നു.