R4-6169/16 മുനിസിപ്പല്‍ ഓഫീസ്,
പാലാ,
തീയതി:19/09/2016
പാലാ നഗരസഭ
ഓഫര്‍ നോട്ടീസ്
പാലാ നഗരസഭ ഇടപ്പറമ്പില്‍ ടെക്സ്റ്റയില്‍സിനു സമീപം ളാലം തോടിനോടു ചേര്‍ന്നുളള പുറമ്പോക്ക് സ്ഥലത്ത് പരസ്യം സ്ഥാപിക്കുന്നതിനുളള അവകാശം മൂന്നു വര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് താല്പര്യമുളളവരില് നിന്നും ഓഫറുകള്‍ ക്ഷണിക്കുന്നു. ഓഫറുകള്‍ ക്ഷണിച്ച് Iuണ്‍സില്‍ തീരുമാനം ലഭിക്കുന്ന മുറക്ക് പരസ്യം സ്ഥാപിക്കാവുന്നതാണ്.
ഓഫറുകള്‍ അംഗീകരിച്ചു കിട്ടുന്നവര്‍ നിശ്ചിത തുക അടച്ച് മുനിസിപ്പല്‍ സെക്രട്ടറി നിഷ്കര്‍ഷിക്കും വിധം ഉടമ്പടി വെക്കേണ്ടതും സോള്‍വന്‍സി/ബാങ്ക് ഗ്യാരണ്ടി ഹാജരാക്കേണ്ടതുമാണ്.
മുനിസിപ്പല്‍ സെക്രട്ടറി,
പാലാ നഗരസഭ.
നോട്ടീസ് ബോര്‍ഡ്,
ലൈബ്രറി നോട്ടീസ് ബോര്‍ഡ്