English| മലയാളം

പാലാ നഗരസഭ കരട് മാസ്റ്റര്‍പ്ലാന്‍ സമയപരിധി നീട്ടി സര്‍ക്കാര്‍ ഉത്തരവായി

തദ്ദേശസ്വയംഭരണ(ആർ.ഡി) വകുപ്പ്, തിരുവനന്തപുരം, 10/05/2016 തീയതിയിലെ 593890/ആർ.ഡി2/16/തസ്വഭവ നമ്പർ ഉത്തരവുപ്രകാരം പാലാ നഗരസഭയുടെ കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ മുഴുവൻ പരിഗണിച്ച് നടപ്പിലാക്കുന്നതിനുവേണ്ടി പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കേണ്ട സമയപരിധി 2016 ജൂണ്‍ 30 വരെ നീട്ടിയിട്ടുള്ളതാണ് എന്ന വിവരം അറിയിക്കുന്നു