അന്തിമ വോട്ടര്‍ പട്ടിക - 2020 പ്രസിദ്ധീകരിച്ചു. പട്ടിക കാണുന്നതിനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പാലാ നഗരസഭ - NULM പദ്ധതി , തെരുവ് കച്ചവടക്കാരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു . കൂടുതൽ വിവരങ്ങൾക്ക് താഴെകാണുന്ന ലിങ്കിൽ Click ചെയ്യുക.
Pn5þ2563/2020. ap\nkn¸ð Hm^okv,
പാലാ നഗരസഭാ എൻജിനീയറിംഗ് വിഭാഗത്തിൽ നാളിതുവരെ തീർപ്പാകാതെ അവശേഷിക്കുന്ന കെട്ടിട നിർമ്മാണ അപേക്ഷകൾ തീർപ്പാക്കുന്നതിനു (കെ. എം. ബി. ആർ. ചട്ടങ്ങൾക്ക് വിധേയമായി ) 22 / 07 / 2019 , 23 / 07 / 2019 എന്നീ തീയതികളിൽ നഗരസഭയിൽ വച്ച് അദാലത്തു നടത്തുന്നതാണ്.
14 th Finance commission: Declaration of Service Level Standards Notification published.
ലൈബ്രറി കംപ്യൂട്ടറൈസേഷനുമായി ബന്ധപെട്ടു കമ്പ്യൂട്ടർ ,പ്രിൻറർ ,UPS എന്നിവ വാങ്ങുന്നതിനുള്ള Tender ക്ഷണിച്ചു .
പാലാ നഗരസഭാ 2018 -19 വാർഷിക പദ്ധതിയിൽ ഉയപെടുത്തിയിട്ടുള്ള പട്ടികവർഗ വിഭാഗം വിദ്യാർത്ഥികൾക്ക് laptop അനുവദിക്കുന്ന പദ്ധതിയിലേക് നിർദിഷ്ട സ്പെസിഫിക്കേഷൻ പ്രകാരമുള്ള laptop കൾ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള അംഗീകൃത സ്ഥാപനങ്ങളിൽ / ഏജൻസികളിൽ നിന്നും മതസരസ്വഭാവമുള്ള മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.