പാലാ നഗരസഭാ 2018 -19 വാർഷിക പദ്ധതിയിൽ ഉൾ പെടുത്തിയിട്ടുള്ള അംഗനവാടി കുട്ടികൾക്ക് കസേര , മാറ്റ് വാങ്ങൽ പദ്ധതിയി (Project No. 50/ 18 -19) പ്രകാരം സാധനങ്ങൾ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള അംഗീകൃത സ്ഥാപനങ്ങളിൽ / ഏജൻസികളിൽ നിന്നും മതസരസ്വഭാവമുള്ള മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പാലാ നഗരസഭാ ശുചീകരണ തൊഴിലാളികള്‍ക്ക് യൂണീഫോം വാങ്ങുന്നതിന് Re-Tender ക്ഷണിക്കുന്നു.
1. It is hereby noticed that the Draft Master Plan for Pala Town prepared by the Municipal council of pala for the area described in the schedule has been re-published under section 36(3) of the Kerala Town and Country Planning Act 2016.