English| മലയാളം

Archive - 2019

Date

July 22nd

AFS 2018-19

2018 -2019 Annual Finance Statement പ്രസിദ്ധികരിച്ചു.

 

Click here for details

അദാലത്ത്‌

 പാലാ നഗരസഭാ എൻജിനീയറിംഗ്  വിഭാഗത്തിൽ നാളിതുവരെ തീർപ്പാകാതെ അവശേഷിക്കുന്ന കെട്ടിട നിർമ്മാണ അപേക്ഷകൾ തീർപ്പാക്കുന്നതിനു (കെ. എം. ബി. ആർ. ചട്ടങ്ങൾക്ക് വിധേയമായി ) 22 / 07 / 2019 , 23 / 07 / 2019 എന്നീ തീയതികളിൽ നഗരസഭയിൽ വച്ച് അദാലത്തു നടത്തുന്നതാണ്. 

July 19th

14th Finance Commission Declaration of Service Level Standards Notification

14 th Finance commission: Declaration of Service Level Standards Notification published.

 

click here to view details

March 13th

Budget 2019

 പാലാ നഗരസഭാ 2019 - 20  ബജറ്റ്  പ്രസിദ്ധീകരിച്ചു  

 

 

Click here for more details

March 7th

Tender Notice - Desktop, Printer, UPS

 ലൈബ്രറി കംപ്യൂട്ടറൈസേഷനുമായി ബന്ധപെട്ടു കമ്പ്യൂട്ടർ ,പ്രിൻറർ ,UPS എന്നിവ വാങ്ങുന്നതിനുള്ള Tender ക്ഷണിച്ചു . 



Click here for more details

February 20th

Tender Notice - Laptop

 പാലാ നഗരസഭാ 2018 -19 വാർഷിക പദ്ധതിയിൽ ഉയപെടുത്തിയിട്ടുള്ള പട്ടികവർഗ വിഭാഗം വിദ്യാർത്ഥികൾക്ക് laptop അനുവദിക്കുന്ന പദ്ധതിയിലേക് നിർദിഷ്ട സ്പെസിഫിക്കേഷൻ പ്രകാരമുള്ള laptop കൾ  വിതരണം ചെയ്യുന്നതിന് തയ്യാറുള്ള അംഗീകൃത സ്ഥാപനങ്ങളിൽ /  ഏജൻസികളിൽ നിന്നും മതസരസ്വഭാവമുള്ള മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

 

Click here for details