English| മലയാളം

Archive

March 7th, 2011

ആമുഖം

കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിലാണ് പാലാ നഗരസഭ സ്ഥിതി ചെയ്യുന്നത്. പുലിയന്നൂര്‍, ളാലം, മീനച്ചില്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പാലാ നഗരസഭയ്ക്ക് 15.93 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് കരൂര്‍ പഞ്ചായത്തും, കിഴക്കുഭാഗത്ത് ഭരണങ്ങാനം, മീനച്ചില്‍ എന്നീ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മീനച്ചില്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പുലിയൂര്‍ തോടും, അതിനപ്പുറം മുത്തോലി പഞ്ചായത്തുമാണ് പാലാ നഗരസഭാ പ്രദേശത്തിന്റെ അതിരുകള്‍.

March 5th

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.

വിവരണം

വില്ലേജ്   :    പുലിയന്നൂര്‍, ളാലം,  മീനച്ചില്‍
താലൂക്ക്‌   :    മീനച്ചില്‍
അസംബ്ലി മണ്ഡലം   :    പാല

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം