അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പാലാ നഗരസഭ രണ്ടാം ഘട്ടപദ്ധതി നടപ്പിലാക്കുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളെ വിളിച്ച് യോഗം ചേര്‍ന്നു
വഴിയോരക്കച്ചവടക്കാരുടെ ഉന്നമനത്തിനാവശ്യമായ നിയമനിര്‍മ്മാണ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി പാലാ നഗരസഭ വഴിയോര കച്ചവട കമ്മറ്റി രൂപീകരിച്ചിരിക്കുന്നു.
പാലാ നഗരസഭാ പ്രദേശത്തെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തികള്‍ പരിശോധിക്കുന്നതിന് സ്പെഷ്യല്‍ ടീം രൂപീകരിച്ചിരിക്കുന്നു
ശനിയാഴ്ട ധനകാര്യ മന്ത്രി കെ എം മാണി നാടിന് സമര്‍പ്പിച്ച പാലാ നഗരസഭ ഗവണ്മെന്റ് ഹോമിയോ ആശുപത്രി മന്ദിരം ഉദ്ഘാടനം