R2/R4-7075/13. ap\nkn¸ð Hm^okv,<
തദ്ദേശസ്വയംഭരണ(ആർ.ഡി) വകുപ്പ്, തിരുവനന്തപുരം, 10/05/2016
പാലാ നഗരസഭാ ആവശ്യത്തിലേക്ക് കുടിവെള്ള ടാങ്കര്‍ ലോറി സപ്ലൈ ചെയ്യുന്നതിന്, www.tender.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ 05/02/2016 തീയതി M.35357/2016 എന്ന വിന്‍ഡോ നമ്പറില്‍ പ്രസിദ്ധീകരിച്ചിരുന്ന റീ-ടെണ്ടറ് /ക്വട്ടേഷന്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഇ-ടെണ്ടര്‍ ആക്കിയിട്ടുണ്ടെന്നും ഓപ്പണിംഗ് തീയതി 29/02/2016 ആണ് എന്നും അറിയിച്ചുകൊള്ളുന്നു.
പാലാ നഗരസഭ - തെറ്റിദ്ധരിക്കപ്പെട്ട വസ്തുത നിമിത്തം കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് സമ്പാദിച്ചതായ റിപ്പോര്‍ട്ട് - വിശദീകരണം ആരായുന്നത് സംബന്ധിച്ച്.
1. It is hereby noticed that the Draft Master Plan for Pala Town prepared by the Municipal council of pala for the area described in the schedule has been published under section 36(4) of the Kerala Town and Country Planning Ordinance 2016.
2. The Draft Plan(Report and Map) in full can also be inspected during office hours at the Municipal office Pala.
പാലാ നഗരസഭയുടെ 2012 - 13, 2013 - 14, 2014 - 15 വര്‍ഷങ്ങളിലെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്