തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള
പാലാ നഗരസഭ പൌരാവകാശരേഖ പ്രസിദ്ധീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ക്ക് താഴെകാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
കൊട്ടാരമറ്റം, തെക്കേക്കര ഷോപ്പിംഗ് കോംപ്ലക്സുകളുടെ ലേലം 09/07/2015
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1994-ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങള്‍ അനുസരിച്ച് പാലാ നഗരസഭയിലെ വോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്റെ പകര്‍പ്പ് പരിശോധനക്കായി നഗരസഭാ ഓഫീസിലും വെബ്സൈറ്റിലും ലഭ്യമാണെന്നും അറിയിക്കുന്നു
കരട് വോട്ടര്‍പട്ടിക ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാലാ നഗരസഭ 2014-15 വാര്‍ഷിക പദ്ധതിനിര്‍വ്വഹണത്തിന്റെ ഭാഗമായി തെരെഞ്ഞെടുത്ത 1000 ഗുണഭോക്താക്കള്‍ക്ക് 5 മുട്ടക്കോഴികള്‍ വീതം വിതരണം ചെയ്തു
MLA Fund ഉപയോഗിച്ച് നഗരസഭ വാങ്ങിയ ഫോഗിംഗ് മെഷീന്റെ യും വാഹനത്തിന്റെയും ഉദ്ഘാടനം ബഹു: ധനകാര്യമന്ത്രി ശ്രീ കെ എം മാണി നിര്‍വ്വഹിച്ചു.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പാലാ നഗരസഭ രണ്ടാം ഘട്ടപദ്ധതി നടപ്പിലാക്കുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളെ വിളിച്ച് യോഗം ചേര്‍ന്നു
വഴിയോരക്കച്ചവടക്കാരുടെ ഉന്നമനത്തിനാവശ്യമായ നിയമനിര്‍മ്മാണ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി പാലാ നഗരസഭ വഴിയോര കച്ചവട കമ്മറ്റി രൂപീകരിച്ചിരിക്കുന്നു.
പാലാ നഗരസഭാ പ്രദേശത്തെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തികള്‍ പരിശോധിക്കുന്നതിന് സ്പെഷ്യല്‍ ടീം രൂപീകരിച്ചിരിക്കുന്നു