പാലാ നഗരോത്സവം 2013 സെപ്തംബര്‍ 7 മുതല്‍ 14വരെ പാലാ മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍
Submitted by Publisher on Fri, 06/09/2013 - 2:44pm
പാലാ നഗരോത്സവം 2013 - സെപ്തംബര്‍ 7 മുതല്‍ 14 വരെ പാലായില്‍. സാംസ്കാരിക ഘോഷയാത്ര, പായസമേള, കലാസന്ധ്യ, മെഗാഷോ, ഗാനമേള. തുടങ്ങി നിരവധി കലാപരിപാടികള്‍.
ഏവര്‍ക്കും പാലാ നഗരസഭയുടെ സ്നേഹോഷ്മളമായ സ്വാഗതം