തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലാ നഗരസഭയിലെ സപ്ലിമെന്ററി വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതുംആയതിന്റെ പകര്‍പ്പ് പരിശോധനക്കായി നഗരസഭാ ഓഫീസിലും വെബ്സൈറ്റിലും ലഭ്യമാണെന്നുംഅറിയിക്കുന്നു
സപ്ലിമെന്ററി വോട്ടര്‍ പട്ടിക ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക