English| മലയാളം

Tender Notice

 പാലാ നഗരസഭാ 2018 -19 വാർഷിക പദ്ധതിയിൽ ഉൾ പെടുത്തിയിട്ടുള്ള അംഗനവാടി കുട്ടികൾക്ക് കസേര , മാറ്റ് വാങ്ങൽ  പദ്ധതിയി (Project No. 50/ 18  -19)   പ്രകാരം സാധനങ്ങൾ വിതരണം  ചെയ്യുന്നതിന് തയ്യാറുള്ള അംഗീകൃത സ്ഥാപനങ്ങളിൽ /  ഏജൻസികളിൽ നിന്നും മതസരസ്വഭാവമുള്ള മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

 

Click here for details